തിരുവനന്തപുരം: ഡിജിറ്റല് സര്വകലാശാലയിലെ നിയമവിരുദ്ധ പ്രവര്ത്തനങ്ങളും സാമ്പത്തിക തട്ടിപ്പും അഴിമതിയും അന്വേഷിക്കാന് പ്രത്യേക വിജിലന്സ് സംഘത്തെ അടിയന്തിരമായി ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്കി.
മുഖ്യമന്ത്രി അഭിമാനത്തോടെ പറഞ്ഞിരുന്ന ഗ്രാഫീന് പദ്ധതിയില് പങ്കാളിയാക്കിയ ഇന്ത്യ ഗ്രഫീന് എന്ജിനീയറിങ് ആന്ഡ് ഇന്നൊവേഷന് സെന്റര് എന്ന സ്വകാര്യ കമ്പനി ഈ പദ്ധതി സംബന്ധിച്ച ഉത്തരവ് ഇറങ്ങിയതിനു ശേഷമാണ് പ്രവര്ത്തനം ആരംഭിച്ചത്. എന്നിട്ടും ഔദ്യോഗിക നടപടികള് പൂര്ത്തിയാക്കും മുന്പ് ഈ തട്ടിപ്പ് സ്ഥാപനത്തിന് മുന്കൂര് പണം കൈമാറി. ......
തമിഴിൽ സംഗീതം നൽകി ഒരു സിനിമ പോലും റിലീസാകാത്ത സാഹചര്യത്തിലാണ് ഒരു യുവ സംഗീത സംഗീതസംവിധായകന് തുടർച്ചയായി മൂന്ന് നാല് സിനിമകൾക്ക് സംഗീതം നൽകാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. ഇത് തമിഴ് സിനിമാ മേഖലയിലുള്ളവരെ മാത്രമല്ല, ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. ......
ഇത്തവണ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനം വന്നത് ഡൽഹിയിൽ നിന്നാണ്. " നേതൃമാറ്റ ചർച്ചയൊന്നുമില്ല. നിലവിൽ ഞാൻ മുഖ്യമന്ത്രിയാണ്.......
കൊല്ലത്ത് ബാങ്ക് സെക്രട്ടറിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേരളപുരം പുനയ്ക്കന്നൂർ ആയിരത്തിൽ വീട്ടിൽ രജിത മോൾ (48) ആണ് മരിച്ചത്.......
സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തി പ്രതിനിധികൾ. സംസ്ഥാന നേതൃത്വം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രതിനിധികൾ, മുൻ സെക്രട്ടറിമാരെ അപേക്ഷിച്ച് ദുർബലനായ സെക്രട്ടറിയാണ് ബിനോയ് വിശ്വമെന്നും ആരോപിച്ചു. ......
ന്യൂഡൽഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന നയത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമനിർമ്മാണത്തിൽ നിരവധി പിഴവുകളുണ്ടെന്ന് സുപ്രീം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും ജെ.എസ്. ......
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എം.പി.യുമായ ശശി തരൂരിന്റെ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ലേഖനം വിവാദമാകുന്നു. 'ദീപിക' ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തെ വിമർശിച്ച് വൈദികൻ ജോസ് വള്ളിക്കാട്ട് രംഗത്തെത്തി.
അടിയന്തരാവസ്ഥ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണെന്ന് അംഗീകരിച്ച ജോസ് വള്ളിക്കാട്ട്, എന്നാൽ ഇപ്പോൾ രാജ്യത്ത് നിലവിലുള്ള "അപ്രഖ്യാപിത അടിയന്തരാവസ്ഥ"യെ തരൂർ കാണാതെ പോകുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യം ചെയ്തു. ......